ആ​രോ​മ​ലേ​ട്ട​ൻ ഇ​തി​ന് മു​ൻ​പ് ആ​രെ​യെ​ങ്കി​ലും പ്രേ​മി​ച്ചി​ട്ടു​ണ്ടോ; മ​ന്ദാ​കി​നി ട്രെ​യി​ല​ർ
Monday, April 29, 2024 9:39 AM IST
അ​ൽ​ത്താ​ഫ് സ​ലിം, അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​നോ​ദ് ലീ​ല തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മ​ന്ദാ​കി​നി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു.

സ്പൈ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ഞ്ജു ഉ​ണ്ണി​ത്താ​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഷി​ജു എം. ​ഭാ​സ്ക​ർ നി​ർ​വ​ഹി​ക്കു​ന്നു.

ഷി​ജു എം. ​ഭാ​സ്ക​ർ, ശാ​ലു എ​ന്നി​വ​രു​ടെ​താ​ണ് ക​ഥ. ബി​ബി​ൻ അ​ശോ​ക് സം​ഗീ​തം ഒ​രു​ക്കു​ന്ന ഈ ​ചി​ത്രം കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്.



സം​വി​ധാ​യ​ക​ൻ അ​ൽ​ത്താ​ഫ് സ​ലി​മി​നോ​ടൊ​പ്പം മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​രാ​യ ലാ​ൽ ജോ​സ്, ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ്, ജി​യോ ബേ​ബി, അ​ജ​യ് വാ​സു​ദേ​വ് എ​ന്നി​വ​രും സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ഗ​ണ​പ​തി, ജാ​ഫ​ർ ഇ​ടു​ക്കി, സ​രി​ത കു​ക്കു, വി​നീ​ത് ത​ട്ടി​ൽ, അ​ശ്വ​തി ശ്രീ​കാ​ന്ത്, കു​ട്ടി അ​ഖി​ൽ, അ​ഖി​ല നാ​ഥ്, അ​ല എ​സ്. നൈ​ന, ഗി​ന്ന​സ് വി​നോ​ദ്, ര​ശ്മി അ​നി​ൽ, ബ​ബി​ത ബ​ഷീ​ർ, പ്ര​തീ​ഷ് ജേ​ക്ക​ബ്, അ​മ്പി​ളി സു​നി​ൽ, അ​ഖി​ൽ ഷാ, ​അ​ജിം​ഷാ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യു​സ​ർ-​ബി​നു നാ​യ​ർ, ചി​ത്ര​സം​യോ​ജ​നം- ഷെ​റി​ൽ, ക​ലാ​സം​വി​ധാ​നം- സു​നി​ൽ കു​മാ​ര​ൻ, വ​സ്ത്രാ​ല​ങ്കാ​രം- ബ​ബി​ഷ കെ. ​രാ​ജേ​ന്ദ്ര​ൻ, മേ​ക്ക​പ്പ്- മ​നു മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഷി​ഹാ​ബ് വെ​ണ്ണ​ല,

പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ-​സൗ​മ്യ​ത വ​ർ​മ്മ, സൗ​ണ്ട് ഡി​സൈ​ൻ-​രം​ഗ​നാ​ഥ് ര​വി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഏ​ബി​ൾ കൗ​സ്തു​ഭം, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​വി​നോ​ദ് വേ​ണു​ഗോ​പാ​ൽ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​ആ​ന്‍റ​ണി തോ​മ​സ്, മ​നോ​ജ്‌, സ്റ്റി​ൽ​സ്-​ഷൈ​ൻ ചെ​ട്ടി​കു​ള​ങ്ങ​ര, പോ​സ്റ്റ​ർ ഡി​സൈ​ൻ-​ഓ​ൾ​ഡ് മ​ങ്ക്സ്, മീ​ഡി​യ കോ​ഡി​നേ​റ്റ​ർ-​ശ​ബ​രി, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.